ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 13 മെഡിക്കൽ ഓഫീസർ ഒഴിവുകൾ
തസ്തിക , ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
പ്രായപരിധി
മെഡിക്കൽ ഓഫീസർ (ജനറൽ ഡ്യൂട്ടി) തസ്തികയ്ക്ക് പ്രായപരിധി 35 വയസ്സ്.
അപേക്ഷാഫീസ്
മറ്റുള്ളവയ്ക്ക് അപേക്ഷാഫീസില്ല.
ആർ.ടി.ജി.എസ് മുഖേന ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷയുടെ മാതൃക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപേക്ഷയോടൊപ്പം അനുബന്ധ രേഖകളും സഹിതം,
Senior Manager (HR),
Hindustan Aeronautics Limited,
Medical & Health Unit,
Suranjandas Road,
Vimanapura Post,
Bangalore – 560017
എന്ന വിലാസത്തിലേക്ക് തപാൽ അയയ്ക്കുക.
വിശദവിവരങ്ങൾക്ക് hal-india.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20