ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള സ്വാമി ശ്രദ്ധാനന്ദ് കോളേജിൽ വിവിധ വിഷയങ്ങളിലായി അധ്യാപക ഒഴിവ്.
അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള വിഷയങ്ങൾ
ബോട്ടണി – 8
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം.
അല്ലെങ്കിൽ തത്തുല്യം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ss.du.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10