Government Jobs സി-ഡാക്കിൽ 139 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

സി-ഡാക്കിൽ 139 പ്രോജക്ട് എൻജിനീയർ ഒഴിവുകൾ

-

 

c-dac-recruitment-2020

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിവിധ തസ്തികകളിലായി 139 ഒഴിവ്.

പ്രോജക്ട് എൻജിനീയർ / പ്രോജക്ട് സ്റ്റാഫ് വിഭാഗത്തിലാണ് അവസരം.

പുണ,ഡൽഹി,ഭുവനേശ്വർ എന്നിവിടങ്ങളിലാണ് കരാർ നിയമനം.


തസ്തികയും ഒഴിവുകളും ചുവടെ ചേർക്കുന്നു

പ്രോജക്ട് എൻജിനീയർ (0-5 വർഷത്തെ പ്രവൃത്തിപരിചയം) :

· സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് (ജാവ) – 3 ,

· സോഫ്റ്റ് ഡെവലപ്മെൻറ് – 30,

· ഫാക്കൽറ്റി – 3,

· ബയോഇൻഫോമാറ്റി – 2 ,

· പേറ്റൻറ് എൻജിനീയർ – 1,

· മൾട്ടി മീഡിയ ഡെവലപ്മെൻറ് – 2,

· ഫാർമസി ഇൻഫർമാറ്റിക്സ് – 1,

· സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് – 2.


പ്രോജക്ട് എൻജിനീയർ (2-5 വർഷത്തെ പ്രവൃത്തിപരിചയം) :

· സീനിയർ സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് (ജാവ) – 8 ,

· സീനിയർ സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് (പൈത്തൺ) – 4 ,

· ഫാക്കൽറ്റി – 3 ,

· സീനിയർ ഡെവലപ്മെൻറ് (.നെറ്റ്) – 3,

· Devops ഡെവലപ്മെൻറ് – 3 ,

· ഫ്രൻറ് എൻഡ് ഡെവലപ്മെൻറ് – 4 ,

· യു./യു.എക്സ് ഡിസൈനിങ് – 4 ,

· ഡേറ്റാ ബേസ് അഡ്മിനിസ്ട്രേഷൻ – 1 ,

· ക്യൂ.എ ടെസ്റ്റിങ് – 2 ,

· കോഴ്സ് കോഓർഡിനേഷൻ (ക്ലാസ് റൂംകംലാബ് ട്രെയിനിങ്) – 4,

· ക്യൂ.എ ടെസ്റ്റിങ് – 6.


പ്രോജക്ട് എൻജിനീയർ (4-7 വർഷത്തെ പ്രവൃത്തിപരിചയം) :

· നെറ്റ്‌-വർക്ക് അഡ്മിനിസ്ട്രേഷൻ-8 ,

· സീനിയർ സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് (ജാവ)-6 ,

· സീനിയർ സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ് (പൈത്തൺ)-7 ,

· സീനിയർ ഫ്രണ്ട് എൻഡ് ഡെവലപ്മെൻറ്-4 ,

· കണ്ടൻറ് റൈറ്റർ-2 ,

· ടെക്നിക്കൽ റൈറ്റർ-1 ,


പ്രോജക്ട് എൻജിനീയർ (7-18 വർഷത്തെ പ്രവൃത്തിപരിചയം) :

· സിവിൽ എൻജിനീയർ-1 ,

· മെക്കാനിക്കൽ എൻജിനീയർ-1 ,

· ജിയോഫിസിക്സ്-1 ,

· സീനിയർ സോഫ്റ്റ്‌-വെയർ ഡെവലപ്-6 ,

· സീനിയർ ഡേറ്റബേസ് ഡെവലപ്മെൻറ്-4 ,

· സീനിയർ ക്യൂ.-2


പ്രോജക്ട് എൻജിനീയർ (3-7 വർഷത്തെ പ്രവൃത്തിപരിചയം)

· ലാംഗ്വേജ് ലിംഗ്വിസ്റ്റിക്ക് അസിസ്റ്റൻറ്-4 ,

· അഡ്മിൻ സപ്പോർട്ട് സ്റ്റാഫ്-3.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x