Home Government Jobs സി.ഡബ്യൂ.ആർ.ഡി.എമ്മിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം

സി.ഡബ്യൂ.ആർ.ഡി.എമ്മിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം

0

centre-for-water-resources-development-and-management-notification-2020


അഭിമുഖ തീയതി : ഒക്ടോബർ 09

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ലു.ആർ.ഡി.എം) പ്രോജക്ട് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.

മൂന്നുവർഷത്തേക്കാണ് നിയമനം.

 

Post Name – Project Assistant
Qualification – BSc Chemistry/Diploma in Chemical Engineering
Total Posts – 01
Salary – Rs.19,000/-
Age Limit – 36 years
Walk-in Date – 09 October 2020

 

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

· യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനീയറിങ് , വാട്ടർ അനാലിസിസിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.

· പ്രായപരിധി : 36 വയസ്സ്.

· ശമ്പളം : 19,000 രൂപ.

വിശദവിവരങ്ങൾ www.cwrdm.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0495-2351805,2351813.

കോഴിക്കോട് കുന്ദമംഗലത്തെ ഓഫീസിൽ ഒക്ടോബർ 9-ന് രാവിലെ 10-ന് അഭിമുഖം നടക്കും.


Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x