Government Jobs മഹാരാഷ്ട്ര കോടതികളിൽ 111 സിസ്റ്റം ഓഫീസർ ഒഴിവുകൾ

മഹാരാഷ്ട്ര കോടതികളിൽ 111 സിസ്റ്റം ഓഫീസർ ഒഴിവുകൾ

-

 

bombay-high-court-notification-2020

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

മഹാരാഷ്ട്രയിലെ വിവിധ കോടതികളിലെ 111 ഒഴിവുകളിലേക്ക് ബോംബെ ഹൈക്കോടതി അപേക്ഷ ക്ഷണിച്ചു.

സീനിയർ സിസ്റ്റം ഓഫീസർ , സിസ്റ്റം ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവ്.

ഒരു വർഷത്തേക്കാണ് നിയമനം.

തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു

 
തസ്തികയുടെ പേര് : സീനിയർ സിസ്റ്റം ഓഫീസർ

· ഒഴിവുകളുടെ എണ്ണം : 31

· യോഗ്യത : ബി./ ബി.ടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് ഐ.ടി / എം.സി., അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം , നെറ്റ്‌-വർക്ക് സർട്ടിഫിക്കേഷൻ.

· ശമ്പളം : 46,000 രൂപ.


തസ്തികയുടെ പേര് : സിസ്റ്റം ഓഫീസർ

· ഒഴിവുകളുടെ എണ്ണം : 80

· യോഗ്യത : ബി./ ബി.ടെക് കംപ്യൂട്ടർ സയൻസ് / എൻജിനീയറിങ് ഐ.ടി / എം.സി., ഒരു വർഷത്തെ പ്രവൃത്തിപരിചയം , നെറ്റ്‌-വർക്ക് സർട്ടിഫിക്കേഷൻ.

· ശമ്പളം : 40,000 രൂപ ,

വിശദവിവരങ്ങൾ www.bombayhighcourt.nic.in എന്ന വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 08

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x