Kerala Jobs കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ ഒഴിവ്

കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ ഒഴിവ്

-

hck-high-court-of-kerala-notification-2020


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ

20

കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നേരിട്ടുള്ള നിയമനമാണ്.

റിക്രൂട്ട്മെൻറ് നമ്പർ : 412020.

രണ്ട് ഒഴിവാണുള്ളത്.

· യോഗ്യത : റഗുലർ ബിരുദവും റഗുലർ എം.ബി.എയും ,എൽ.എൽ.ബി ബിരുദം അഭിലഷണീയം.

· അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

· പ്രായപരിധി : 02.01.1984 നും 01.01.2002 – നും ഇടയിൽ ജനിച്ചവരായിരിക്കണം.

· സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.


തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം എറണാകുളത്തായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 600 രൂപയാണ്.

എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ചലാൻ വഴിയും ഓൺലൈനായും ഫീസടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Official Notification/download/button

Apply Here/link/button

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x