Home Government Jobs ഐസറിൽ അസിസ്റ്റൻറ് പ്രൊഫസർ അവസരം

ഐസറിൽ അസിസ്റ്റൻറ് പ്രൊഫസർ അവസരം

0

തിരുവനന്തപുരത്ത് വിതുരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബയോളജി, കെമിസ്ട്രി, ഡേറ്റസയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് ഒഴിവുള്ളത്.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് പ്രൊഫസർ

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി
  • പ്രായപരിധി : 35 വയസ്സ്.

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15


Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x