Government Jobs ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ്

-

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13

national-institute-of-siddha-chennai-notification-2020



ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ് : ആയുഷ് മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയിൽ ഒഴിവ്.

കരാർ നിയമനമായിരിക്കും.

പരസ്യ വിജ്ഞാപന നമ്പർ : NIS/1-32/Recruitment/RRDR Project/2020.

 – മെയിൽ വഴി അപേക്ഷിക്കണം.


തസ്തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു 

തസ്തികയുടെ പേര് ജൂനിയർ റിസർച്ച് ഫെലോ (ഫാർമക്കോഗ്നോസി)

· ഒഴിവുകളുടെ എണ്ണം : 01

· യോഗ്യത ബോട്ടണി മെഡിക്കൽ പ്ലാൻറ്സ്പ്ലാൻറ് സയൻസ് ബിരുദാനന്തരബിരുദം അല്ലെങ്കിൽ ഫാർമക്കോഗ്നോസിയിൽ എം.ഫാം.

· പ്രവൃത്തി പരിചയം അഭിലഷണീയം.


തസ്തികയുടെ പേര് ജൂനിയർ റിസർച്ച് ഫെലോ (ബോട്ടണി)

· ഒഴിവുകളുടെ എണ്ണം : 02

· യോഗ്യത ബോട്ടണി /പ്ലാൻറ് സയൻസ് ബിരുദാനന്തര ബിരുദം.


തസ്തികയുടെ പേര് ജൂനിയർ റിസർച്ച് ഫെലോ (കെമിസ്ട്രി

· ഒഴിവുകളുടെ എണ്ണം : 01

· യോഗ്യത കെമിസ്ട്രി അനലിറ്റിക്കൽ കെമിസ്ട്രി /ഓർഗാനിക്ക് കെമിസ്ട്രി ബിരുദാനന്തരബിരുദം.

· ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.


തസ്തികയുടെ പേര് ഫീൽഡ് അറ്റൻഡൻറ് (സർവേ)

· ഒഴിവുകളുടെ എണ്ണം : 02

· യോഗ്യത സയൻസ് പന്ത്രണ്ടാം ക്ലാസ്.

· ബിരുദം അഭിലഷണീയം.

വിശദവിവരങ്ങൾക്കായി www.nischennai.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 13

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x