Central Government Jobs ഇന്ത്യൻ ഫാർമകോപ്പിയയിൽ 239 അവസരം

ഇന്ത്യൻ ഫാർമകോപ്പിയയിൽ 239 അവസരം

-

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമവകുപ്പിന് കീഴിലുള്ള ഇന്ത്യൻ ഫാർമകോപ്പിയയിൽ 239 അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കാം.

തസ്‌തിക,ഒഴിവുകളുടെ എണ്ണം,യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ജൂനിയർ ഫാർമകോപ്പിയൽ അസോസിയേറ്റ്)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഫാർമസി / കെമിസ്ട്രി / ബയോ-കെമിസ്ട്രി / മൈക്രോബയോളജി ബിരുദാനന്തരബിരുദം.
  • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ജൂനിയർ ഫാർമകോവിജിലൻസ് അസോസിയേറ്റ്)

  • ഒഴിവുകളുടെ എണ്ണം : 145
  • യോഗ്യത : ഫാർമസി / ക്ലിനിക്കൽ ഫാർമക്കോളജി / ഫാർമസി പ്രാക്ടീസ് /ക്ലിനിക്കൽ റിസർച്ച് ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് /പ്രോജക്ട് കോ-ഓർഡിനേറ്റർ (ജൂനിയർ മെറ്റീരിയോവിജിലൻസ് അസോസിയേറ്റ്)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബയോ മെഡിക്കൽ എൻജിനീയറിങ് /ക്ലിനിക്കൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ബിരുദാനന്തരബിരുദം.
  • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ്/ പ്രോജക്ട് കോ-ഓർഡിനേറ്റർ/അസോസിയേറ്റ് (ഫാർമകോപ്പിയൽ അസോസിയേറ്റ്)/അസോസിയേറ്റ് (ഫാർമകോവിജിലൻസ് അസോസിയേറ്റ്) /റിസർച്ച് സയൻറിസ്റ്റ് (സീനിയർ ഫാർമക്കോപ്പിയൽ അസോസിയേറ്റ്)

  • ഒഴിവുകളുടെ എണ്ണം : 72
  • യോഗ്യത : ഫാർമസി / കെമിസ്ട്രി / ബയോ-കെമിസ്ട്രി / മെക്രോബയോളജി ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ തത്തുല്യം. മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ipc.gov.in എന്ന വെബ്സൈറ്റ് കാണുക.

ഗൂഗിൾ ഫോമിലൂടെയാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 05

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

You might also like

School of Planning and Architecture Careers 2020

School of Planning and Architecture Careers Jobs 2020 - School of Planning and Architecture has issued the latest...

Fishery Survey of India Kochi Careers

Fishery Survey of India, Kochi has released recruitment notification for the post service assistant & Netmender. Interested...

KMML Careers 2020

KMML Careers Jobs 2020: Kerala Minerals and Metals LTD is officially out of the recruitment notification for...

ECHS Recruitment 2020

Ex-Servicemen contributory Health Scheme Careers Jobs 2020: ECHS Recruitment Notification for constractual employment at ECHS Ployclinics Alappuzha,Thrissur...
0
Would love your thoughts, please comment.x